cinema

എന്നെ ട്രാന്‍സ് വുമണായി തന്നെ കണ്ടാല്‍ മതി; സര്‍ജറി കഴിഞ്ഞ സമയത്ത് ഉറപ്പിച്ച തീരുമാനമായിരുന്നു; ആവശ്യമില്ലാത്ത പട്ടങ്ങള്‍ എനിക്ക് വേണ്ട; തുറന്നുപറഞ്ഞ് 'കൂടല്‍' നടി റിയ 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്ന ചില വാക്കുകളുണ്ട്. 'എന്നെ ആരും ഒരു സ്ത്രീ ആയി കാണണമെന്നില്ല. ' ട്രാന്‍സ് വുമണ്‍' അങ്ങനെ കണ്ടാല്‍ മതി. സമൂ...